Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്നേഹതീരത്തേക്ക്...

'സ്നേഹതീരത്തേക്ക് ആദരപൂർവം'

text_fields
bookmark_border
വടക്കേക്കാട്: വയോജന ദിനത്തിൽ മുതിർന്ന പൗരന്മാർക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കും. ഞമനേങ്ങാട് വികസന സമിതി എന്ന പേരിൽ സംഘടിപ്പിക്കുന്ന യാത്രയിൽ വടക്കേക്കാട് പഞ്ചായത്ത് ആറാം വാഡിലെ 67 -87 വയസ്സിനിടയിലുള്ള മുപ്പതുപേർ പെങ്കടുക്കും. വയോജനങ്ങൾ അവഗണിക്കപ്പെടേണ്ടവരല്ല ആദരിക്കപ്പെടേണ്ടവരാണ് എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഞായറാഴ്ച വൈകീട്ട് മൂന്നിന് ഞമനേങ്ങാട് നിന്ന് തളിക്കുളം സ്നേഹതീരം ബീച്ചിലേക്ക് പുറപ്പെടുന്ന സംഘത്തിൽ പലർക്കും ആദ്യമായാണ് കടൽ കാണാൻ അവസരം ലഭിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story