Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടയത്തിനായി ദലിത്...

പട്ടയത്തിനായി ദലിത് കുടുബം കാത്തിരിക്കാൻ തുടങ്ങിയിട്ട് 12 വർഷം

text_fields
bookmark_border
ചേർപ്പ്: മഴയിൽ നശിച്ച പട്ടയത്തി​െൻറ പകർപ്പിനായി അപേക്ഷ കൊടുത്ത് ദലിത് കുടുംബം കാത്തിരിക്കാൻ തുടങ്ങിയിട്ട് 12 വർഷം. 16-ാം വാർഡിലെ എട്ടുമന തുരുത്ത് അബേദ്കർ കോളനിയിലെ കാരണയിൽ മാധവ​െൻറ കുടുംബത്തിനാണ് ഈ ദുര്യോഗം. വർഷങ്ങൾക്ക് മുമ്പ് പെയ്ത മഴയിൽ മാധവ‍​െൻറ വീട് തകർന്നു. ഇതോടൊപ്പം വീട്ടിനുള്ളിൽ സൂക്ഷിച്ച പട്ടയം നശിക്കുകയും ചെയ്തു. വാടക വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് പട്ടയം ഇല്ലാത്തതിനാൽ സർക്കാറി​െൻറ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story