Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിജ്ഞാനോത്സവം

വിജ്ഞാനോത്സവം

text_fields
bookmark_border
എരുമപ്പെട്ടി: ശാസ്ത്ര സാഹിത്യ പരിഷത്ത് പഞ്ചായത്ത്തല എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. നടന്നു. പി.ടി.എ പ്രസിഡൻറ് എം.എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കുഞ്ഞുമോൻ കരിയന്നൂർ, ഹേമ ശശികുമാർ, പി.ജെ. ജ്യോതി, എം. ശങ്കരനാരായണൻ, കെ. നാരായണൻ എന്നിവർ സംസാരിച്ചു. കൺവീനർ കെ.എൻ. ഇന്ദ്രൻ വിജ്ഞാനോത്സവ പരിപാടികൾ വിശദീകരിച്ചു. സി.ഐ. ജോൺസൺ സ്വാഗതവും, പി.സി. ശശിധരൻ നന്ദിയും പറഞ്ഞു. നാടക പ്രവർത്തകനായ എ. നിധിൻ സത്യൻ, ഇന്ദ്രൻ, ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story