Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഥകളി അഷ്​ടകത്തിൽ...

കഥകളി അഷ്​ടകത്തിൽ ഇന്ന് കല്യാണസൗഗന്ധികം

text_fields
bookmark_border
ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ കഥകളി അഷ്ടകം പരിപാടിയിൽ രണ്ടാം കഥയായ കല്യാണസൗഗന്ധികം കലാമണ്ഡലം കൂത്തമ്പലത്തിൽ ഇന്ന് അഞ്ചിന് അരങ്ങേറും. ഭീമനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, പാഞ്ചാലിയായി കലാമണ്ഡലം സൂരജ്, ഹനുമാനായി വാഴേങ്കട വിജയകുമാർ എന്നിവർ വേഷമിടും.
Show Full Article
TAGS:LOCAL NEWS 
Next Story