Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃശൂർ ജവഹർ ബാലഭവൻ: കെ.എസ്.വൈ.എഫ് സംസ്ഥാന കൺവെൻഷൻ - 10.00 ഹോട്ടൽ എലൈറ്റ് ഇൻറർനാഷൻൽ: കർമ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികസമ്മേളനം - 2.30 കേരള സംഗീത നാടക അക്കാദമി നാട്യഗൃഹം: പി.കെ. വേണുക്കുട്ടൻ നായർ അനുസ്മരണം - 5.30 നാടകാവതരണം ടൗൺ ഹാൾ: സമൂഹവിവാഹവും കുടുംബസംഗമവും - 10.00 തെക്കേ ഗോപുരനട: തേക്കിൻകാടിന് ചുറ്റും ഫോട്ടോ പ്രദർശനം - 10.00 പുതൂർക്കര ദേശീയവായനശാല: കഥോത്സവം 'മൂന്ന് മുടിവെട്ടുക്കാർ' പുനർവായനയും ചർച്ചയും - 10.00 കിരാലൂർ സർസബീൽ ഗ്രീൻ സ്കൂൾ: 'നാളത്തേലോകം നമ്മുടേത്' കൂട്ടായ്മ സമാപനം - 10.30 കൈപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ട് സീനിയർ ബേസ് ബാൾ ജില്ല പുരുഷ വനിത ചാമ്പ്യൻഷിപ് - 10.00 വടൂക്കര സന്മാർഗദീപം വായനശാല ഹാൾ: ബാങ്കിങ്ങ് രംഗത്തെ പുതിയ കാൽവെപ്പ് സെമിനാർ - 3.00 അഴീക്കേട് മാർതോമ ഷ്രൈൻ: ഹാർമണി ഫെസ്റ്റിവൽ സമാപനസമ്മേളനം - 6.30 ബസലിക്ക തീർഥകേന്ദ്രം പ്രതിഷ്ഠ തിരുനാൾ ആരംഭിച്ചു തൃശൂർ: പരിശുദ്ധ വ്യാകുല മാതാവി​െൻറ ബസലിക്കയിൽ പ്രതിഷ്ഠ തിരുനാൾ ആരംഭിച്ചു. ശനിയാഴ്ച െവെകീട്ട് നടന്ന തിരുക്കർമങ്ങൾക്ക് നിയുക്ത ഷംഷാബാദ് രൂപത മെത്രാൻ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. തിരുനാൾ ദിവസമായ ഞായറാഴ്ച ആറിനും ഏഴിനും കുർബാന. തിങ്കളാഴ്ച ബൈബിൾ സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ സാമൂഹിക ക്ഷേമ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story