Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെരുവ് നായുടെ...

തെരുവ് നായുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്

text_fields
bookmark_border
എരുമപ്പെട്ടി: തെരുവ് നായയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. എരുമപ്പെട്ടി ഗവ.എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി തിച്ചൂർ കഞ്ഞിങ്ങാട്ട് വീട്ടിൽ സുധീറി​െൻറ മകൻ അനന്തുവിനെ (ഏഴ്) പരിക്കുകളോടെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾവിട്ട് വരവെയാണ് നായയുടെ ആക്രമണം ഉണ്ടായത്.
Show Full Article
TAGS:LOCAL NEWS 
Next Story