Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ ഗിത്താർ പഠനം

സൗജന്യ ഗിത്താർ പഠനം

text_fields
bookmark_border
തൃശൂർ: വടൂക്കര സന്മാർഗദീപം ഗ്രാമീണ വായനശാല സൗജന്യ ഗിത്താർ പഠനത്തിന് അവസരം ഒരുക്കുന്നു. അടുത്തമാസം മൂന്നു മുതൽ എല്ലാ ഞായറാഴ്ചയും ൈവകീട്ട് നാലു മുതലാണ് ക്ലാസ്. ഗിത്താർ കൊണ്ടുവരണം. താൽപര്യമുള്ളവർ വായനശാല ഭരണസമിതിയുമായി ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story