Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേരി ആൻ പോൾ വാക്ക്...

മേരി ആൻ പോൾ വാക്ക് കൊണ്ടു വരച്ചുകാട്ടി വാക്കു പൂക്കണം വീട്ടിൽ

text_fields
bookmark_border
തൃശൂർ: 'സെൽഫികളുടെയും ട്രീറ്റുകളുടെയും പിടിയിൽ നിന്ന് കുതറി മാറി നമുക്ക് കളി ചിരികളുടെ പഴയ ഓണക്കാലത്തെ തിരിച്ചുപിടിക്കാം . സാമൂഹ്യ മാധ്യമങ്ങളും, സീരിയലുകളും കവർന്ന നമ്മുടെ കുടുംബാന്തരീക്ഷത്തെ നമുക്ക് തിരിച്ചുപിടിച്ചേ മതിയാകൂ' വാക്കും നോക്കുമെല്ലാം അന്യമായി 'ബ്ലൂ വെയിലുകൾ' കവരുന്ന കുടുംബാന്തരീക്ഷത്തി​െൻറ ചിത്രം വാക്കുകളിലൂടെ വരച്ചുകാട്ടി മേരി ആൻ പോൾ കത്തിക്കയറിയത് മലയാള പ്രസംഗത്തിലെ കാറ്റഗറി രണ്ടിലെ ഒന്നാം സ്ഥാനത്തേക്കാണ്. വാക്കുകൾ അന്യമാകുന്ന കുടുംബ സംസ്കാരമായിരുന്നു പ്രസംഗ വിഷയം. പാട്ടുരായ്ക്കൽ ദേവമാത പബ്ലിക് സ്കുളിലെ വിദ്യാർഥിയാണ് മേരി ആൻ പോൾ. കഴിഞ്ഞ വർഷം ജില്ലാതലത്തിൽ അഞ്ച് വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ദയ ആശുപത്രിയിലെ ഡോ. പോൾ ജോണി​െൻറയും കേക്ക് ബിസിനസ് രംഗത്ത് ശ്രദ്ധേയയായ അഞ്ജുവി​െൻറയും മകളാണ് മേരി ആൻ പോൾ. സ്കൂളിൽ കലാതിലകമായിട്ടുണ്ട്
Show Full Article
TAGS:LOCAL NEWS 
Next Story