Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കൂളിൽ ഭക്ഷ്യമേള

സ്​കൂളിൽ ഭക്ഷ്യമേള

text_fields
bookmark_border
മാള: കൊമ്പത്തുകടവ് സ​െൻറ് എഫ്.എക്സ്.എൽ.പി സ്കൂളിൽ നടന്ന ഭക്ഷ്യമേള പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ആർ. അനീഷ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ കരീം കെ. പുറം ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്തംഗം വാസന്തി സുബ്രഹ്മണ്യൻ, ജോർജ് പട്ടേരി, ജോണി പട്ടേരി, മദന മോഹൻ, ഐറിഷ് പടമാട്ടുമ്മൽ, പ്രധാനാധ്യാപിക സി. ദീപ പോൾ, വർഷ ജസ്റ്റിൻ എന്നിവർ സംസാരിച്ചു. ആലോചനയോഗം മാള: സ​െൻറ് ആൻറണീസ് ഹൈസ്കൂൾ ശതാബ്ദി ഒരു വർഷം നീളുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ആലോചനയോഗം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഹൈസ്കൂൾ ഹാളിൽ നടക്കും. പൂർവവിദ്യാർഥികൾ സംബന്ധിക്കണമെന്ന് കൺവീനർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story