Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീണുകിട്ടിയ പഴ്‌സ്...

വീണുകിട്ടിയ പഴ്‌സ് ഉടമക്ക്​ നല്‍കി

text_fields
bookmark_border
ആമ്പല്ലൂര്‍: -പുതുക്കാട് ബസാര്‍ റോഡില്‍നിന്ന് . മണ്ണംപേട്ട പൂക്കോട് സ്വദേശി സന്ദീപി​െൻറ 9,000 രൂപയും രേഖകളും അടങ്ങിയ പഴ്‌സാണ് നഷ്ടപ്പെട്ടത്. ബസാര്‍ റോഡിലെ ട്രാവല്‍ ഏജന്‍സിയില്‍നിന്ന് വിദേശ യാത്രക്കുള്ള ടിക്കറ്റ് ശരിയാക്കി മടങ്ങുമ്പോള്‍ പഴ്‌സ് നഷ്ടപ്പെടുകയായിരുന്നു. പുതുക്കാട് വടക്കെ തൊറവ് സുഭാഷ് രാവുണ്ണിക്കാണ് പഴ്സ് ലഭിച്ചത്. പുതുക്കാട് പൊലീസി​െൻറ സാന്നിധ്യത്തില്‍ ഉടമക്ക് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story