Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ചിറ്റിലപ്പിള്ളി ഐ.ഇ.എസ് പബ്ലിക് സ്കൂൾ: സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം - 9.00 തൃശൂർ നിർമലമാത സെൻട്രൽ സ്കൂൾ: രജത ജൂബിലി ആഘോഷ സമാപനം - 5.00 ഹോട്ടൽ പേൾ റീജൻസി: ആത്മ ഫൗണ്ടേഷൻ മുതിർന്ന പൗരന്മാർക്കായി നടത്തുന്ന ശിൽപശാല - 9.30 തെക്കേഗോപുരനട: 'തേക്കിൻകാടിന് ചുറ്റും' ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ ചിത്രപ്രദർശനം - 9.00 കിരാലൂർ സൽസബീൽ ഗ്രീൻ സ്കൂൾ: 'നാളത്തെ ലോകം നമ്മുടേത്' കൂട്ടായ്മ - 10.00 അരണാട്ടുകര ഡോ. ജോൺ മത്തായി സ​െൻറർ: ലോക പൈതൃക വാരാഘോഷം. സമാപന സമ്മേളനം - 10.30, നാടൻപാട്ട് - 6.00 അഴീക്കോട് മാർതോമ പള്ളി: മാർതോമ ശ്ലീഹയുടെ ഭാരതപ്രവേശന തിരുനാൾ. നൃത്ത അരങ്ങേറ്റം - 10.00, ഭരതനാട്യം - 7.00, ബാംബു ഓർക്കസ്ട്ര - 8.30 തൃശൂർ ബസിലിക്ക തീർഥകേന്ദ്രം: പ്രതിഷ്ഠ തിരുനാൾ, രൂപം എഴുന്നള്ളിക്കൽ - 4.30 അയ്യന്തോൾ ഗവ.ലോ കോളജ് ഓഡിറ്റോറിയം: കയറ്റുമതി, ഇറക്കുമതി വ്യാപാരത്തിൽ പരിശീലന പരിപാടി - 9.30 ജനതാദൾ-യു ജില്ല കമ്മിറ്റി ഓഫിസ്: ജില്ല നേതൃയോഗം - 10.00
Show Full Article
TAGS:LOCAL NEWS 
Next Story