Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശതാബ്​ദി ലോഗോ പ്രകാശനം ...

ശതാബ്​ദി ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
തൃശൂര്‍: ജില്ല സഹകരണ ബാങ്കി​െൻറ ശതാബ്ദി ലോഗോ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ ഏലിയാസ് എം.കുന്നത്ത് അധ്യക്ഷത വഹിച്ചു. ജോ. ഡയറക്ടര്‍മാരായ എം.കെ. സുരേഷ്, സുഷമ. എസ്, ജനറല്‍ മാനേജർ പി.ആർ. രവിചന്ദ്രന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story