Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപേപ്പർ പേന നിർമാണ...

പേപ്പർ പേന നിർമാണ പരിശീലനം

text_fields
bookmark_border
ചാവക്കാട്: മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതി​െൻറ ഭാഗമായി പേപ്പർ പേന നിർമാണത്തിൽ പരിശീലനം നൽകി. ജില്ല ശുചിത്വ മിഷൻ കോഒാഡിനേറ്റർ അശോകൻ പട്ടാളി നേതൃത്വം നൽകി. പ്രിൻസിപ്പൽ പി.പി. മറിയക്കുട്ടി, അധ്യാപകരായ ജെസി, മനോജ്, മുസ്തഫ, സുബാഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: മണത്തല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പേപ്പർ പേന നിർമാണ പരിശീലന ക്യാമ്പ്
Show Full Article
TAGS:LOCAL NEWS 
Next Story