Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കൂൾ സന്ദർശനം

സ്​കൂൾ സന്ദർശനം

text_fields
bookmark_border
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ കോട്ട കടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിലെ പഠന സൗകര്യങ്ങൾ നേരിട്ടറിയാൻ നാട്ടിക ഈസ്റ്റ് യു.പി സ്കൂൾ വിദ്യാർഥികളെത്തി. സ്കൂളുകൾ തമ്മിലുള്ള ഒത്തുചേരലി​െൻറ ഭാഗമായായിരുന്നു സന്ദർശനം. ശുചിത്വമിഷൻ ജില്ല റിസോഴ്സ് പേഴ്സൻ അശോകൻ പാട്ടാളിയുടെ നേത്വത്തിൽ പേന അടക്കമുള്ള ഉപകരണങ്ങൾ കുട്ടികൾ ഉണ്ടാക്കി സന്ദർശകർക്ക് നൽകി. പ്രധാനാധ്യാപിക യു.വി. സുമ, പി.കെ. മുരളീധരൻ, ലിറ്റി ആൻറണി, സവിത, പ്രജിത, കെ.ആർ. സന്തോഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story