Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളാങ്ങല്ലൂർ...

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രാജിവെച്ചു

text_fields
bookmark_border
കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രീതി സുരേഷ് രാജിവെച്ചു. എൽ.ഡി.എഫിലെ ധാരണ അനുസരിച്ചാണ് സി.പി.െഎ അംഗമായ പ്രീതി രാജിവെച്ചത്. തുടർന്നുള്ള കാലയളവിൽ സി.പി.എം അംഗം വൈസ് പ്രസിഡൻറാകും. ആകെയുള്ള 13ൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് നാലും അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിൽ സി.പി.എം - അഞ്ച്, സി.പി.െഎ - -മൂന്ന്, എൻ.സി.പി - -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
Show Full Article
TAGS:LOCAL NEWS 
Next Story