Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാര്‍ഥസാരഥിയിലെ...

പാര്‍ഥസാരഥിയിലെ ഭണ്ഡാരം എണ്ണി; ലഭിച്ചത് 6,65,930 രൂപ

text_fields
bookmark_border
ഗുരുവായൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തുറന്നെണ്ണി. 6,65,930 രൂപയാണ് ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചത്. വിദേശ കറന്‍സികളും ഉണ്ടായിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കി​െൻറ സഹായത്തോടെയാണ് ദേവസ്വം അധികൃതര്‍ ഭണ്ഡാരം തുറന്നെണ്ണിയത്. കനത്ത പൊലീസ് കാവലും ഉണ്ടായിരുന്നു. ക്ഷേത്രം ഏറ്റെടുത്തതിനെതിരെ ഹൈന്ദവ സംഘടനകള്‍ സമരം തുടരുകയാണ്. ക്ഷേത്രത്തിന് പൊലീസ് കാവൽ തുടരുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story