Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എം. അബ്​ദു​ൽ ജമാൽ...

കെ.എം. അബ്​ദു​ൽ ജമാൽ 30ന്​ വിരമിക്കും

text_fields
bookmark_border
തൃശൂർ: കേരള പൊലീസിലും എക്സൈസിലും 34 വർഷത്തെ സേവനം പൂർത്തിയാക്കിയ ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ കെ.എം. അബ്ദുൽ ജമാൽ നവംബർ 30ന് സർവിസിൽനിന്ന് വിരമിക്കും. കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുൽ ജമാലിന് 2009ൽ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ ലഭിച്ചിട്ടുണ്ട്. നിരവധി തവണ ഗുഡ് സർവിസ് എൻട്രി ലഭിച്ചു. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനത്തി​െൻറ പേരിൽ 2006ൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ആൻറി നാർക്കോട്ടിക് ആക്ഷൻ സ​െൻറർ ഒാഫ് ഇന്ത്യയുടെ അവാർഡിന് അർഹനായിട്ടുണ്ട്. എക്സൈസ് വകുപ്പിൽ പ്രമാദമായ പല കേസുകളുടെയും അന്വേഷണത്തിൽ പങ്കാളിയായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story