Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആതിഥേയർ മുന്നിൽ

ആതിഥേയർ മുന്നിൽ

text_fields
bookmark_border
തൃശൂർ: കലോത്സവം ആദ്യദിനം അവസാനിച്ചപ്പോൾ ആതിഥേയരായ തൃശൂർ മുന്നിൽ‍. തൃശൂര്‍ സഹോദയക്ക് 70 പോയിന്‍്റ് ലഭിച്ചു. 55 പോയിൻറുമായി മലബാർ സഹോദയയാണ് രണ്ടാമത്. കണ്ണുർ 53, പാലക്കാട് 50, കോട്ടയം 48 പോയിൻറുമായി പിന്നാലെയുണ്ട്. സ്കൂളുകളിൽ കോട്ടയം ആനക്കൽ സ​െൻറ് ആൻറണീസാണ് മുന്നിൽ( 26പോയിൻറ്). കോഴിക്കോട് പെരുംതുരുത്തിയിലെ ഭാരതീയ വിദ്യാഭവൻ(21 പോയിൻറ്). തൃശൂർ ദേവമാത, കോഴിക്കോട് ദേവഗിരി, ഷൊർണൂർ കാർമൽ സ്കൂൾ എന്നിവ 15 പോയിൻറുമായി മൂന്നാമതുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story