Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലകലോത്സവം തുടങ്ങി

ബാലകലോത്സവം തുടങ്ങി

text_fields
bookmark_border
കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ അംഗൻവാടി, പ്രീ പ്രൈമറി, എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്കായുള്ള ബാലകലോത്സവം പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ അധ്യക്ഷത വഹിച്ചു. പി.സി. ഷീല, കെ.കെ. ലളിത, സീമന്തിനി സുന്ദരന്‍, കെ.എച്ച്. അബ്ദുന്നാസർ, ഷിബിന്‍ ആക്ലിപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. നാല് ദിവസമായി നടക്കുന്ന കലോത്സവം വെള്ളിയാഴ്ച സമാപിക്കും. സമാപന സമ്മേളനം വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story