Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅസ്​മാബി കോളജ്​...

അസ്​മാബി കോളജ്​ പ്രിൻസിപ്പലിനെ ആക്രമിച്ചവരെ അറസ്​റ്റ്​ ചെയ്യാത്തതിൽ പ്രതിഷേധം

text_fields
bookmark_border
കൊടുങ്ങല്ലൂർ: എം.ഇ.എസ് അസ്മാബി കോളജ് പ്രിൻസിപ്പലിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് എം.ഇ.എസ് താലൂക്ക് കമ്മിറ്റി ചന്തപ്പുരയിൽ ഉപവാസം നടത്തി. ജില്ല പ്രസിഡൻറ് കെ.കെ. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. കോളജ് സെക്രട്ടറി കെ.എം. അബ്ദുസ്സലാം, വി.എം. ഷൈൻ, കെ.എം. അബ്ദുൽ ഖാദർ, കെ.കെ. സുൽഫി, കെ.എം. മുഷ്താഖ് മൊയ്തീൻ, കെ.എം. മുഹമ്മദ് ഹനീഫ, സക്കീർഹുസൈൻ, കെ.എം. മുഹമ്മദ്, കെ.എ. സലീം, കെ.എം. അബ്ദുറഹിമാൻ, സൂരജ്, റഷീദ്, എന്നിവർ ഉപവാസം അനുഷ്ഠിച്ചു. ഡോ. പി. സുമേധൻ, എ.എ. മുഹമ്മദ് ഇക്ബാൽ, ലത, അബ്ദുല്ല, ബാബു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് താലൂക്ക് പ്രസിഡൻറ് പി.കെ. മുഹമ്മദ് െഷമീർ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story