Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅബ്​ദുറഹ്മാൻ സാഹിബിനെ...

അബ്​ദുറഹ്മാൻ സാഹിബിനെ അനുസ്മരിച്ചു

text_fields
bookmark_border
എറിയാട്: എം.എ.എൽ.സി വായനശാല ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് . ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. ചരിത്രകാരൻ ഡോ. കെ.എൻ. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, സുഗത ശശിധരൻ, എൻ.എ. ഇസ്മാലി, കെ.പി. രാജൻ, സി.എ. നസീർ, കെ.കെ. മുഹമ്മദ്, എം.വി. രജീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story