Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാരുണ്യ സംഗമം

കാരുണ്യ സംഗമം

text_fields
bookmark_border
ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്മണ്യ ധർമസത്രത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. സത്രസമിതി ജനറൽ കൺവീനർ ഐ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ മേൽശാന്തി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടി​െൻറ കാർമികത്വത്തിൽ മഹാസായൂജ്യ പൂജയും ലക്ഷ്മീ നാരായണ പൂജയും നടന്നു. വെള്ളിയാഴ്ച നാമസങ്കീർത്തനം, പ്രഭാഷണം, അന്നദാനം എന്നിവ നടക്കും. ഫോട്ടോ: പുന്ന അയ്യപ്പസുബ്രഹ്മണ്യ ധർമസത്രത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story