Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടി ഇന്ന്​

പരിപാടി ഇന്ന്​

text_fields
bookmark_border
തൃശൂർ എൻ.ജി.ഒ യൂനിയൻ ഹാൾ: അസോസിയേഷൻ ഒാഫ് കേരള വാട്ടർ അതോറിറ്റി ഒാഫിസേഴ്സ് ജില്ല സമ്മേളനം - 10.00 സാഹിത്യ അക്കാദമി ഒാഡിറ്റോറിയം: ദേശീയ ജെൻഡർ ചലച്ചിത്ര മേള - 10.00 കിരാലൂർ സൽസബീൽ ഗ്രീൻ സ്കൂൾ: 'നാളത്തെ ലോകം നമ്മുടേത്',കൂട്ടായ്മ - 4.30 തൃശൂർ ശക്തൻ നഗർ: മീലാദ് കോൺഫറൻസ് - 4.00 വെട്ടുകാട് പ്രാഥമികാരോഗ്യ കേന്ദ്രം പരിസരം: പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതി​െൻറ ഉദ്ഘാടനം - 10.00 അയ്യന്തോൾ ഗവ. ലോ കോളജ് ഒാഡിറ്റോറിയം: കയറ്റുമതി - ഇറക്കുമതി വ്യാപാരത്തി​െൻറ പരിശീലനം - 9.30 അരനാട്ടുകര ഡോ. മത്തായി സ​െൻറർ: ലോക പൈതൃക വാരാചരണം - 2.30 അഴീക്കോട് മാർത്തോമ ഷ്രൈൻ: അഞ്ചാമത് ഹാർമണി ഫെസ്റ്റിവൽ - 7.00 തൃശൂർ വ്യാകുലമാതാവിൻ ബസിലിക്ക: പുത്തൻപള്ളി പ്രതിഷ്ഠാ തിരുനാൾ വി. കുർബാന - 9.30
Show Full Article
TAGS:LOCAL NEWS 
Next Story