Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
കുന്നംകുളം: സംസ്ഥാന തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ എ.എ. ആതിരയെ മൂലേപ്പാട് കോൺഗ്രസ് കമ്മിറ്റി . കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ജയശങ്കർ ഉപഹാരം നൽകി. പഴഞ്ഞി ഗവ. ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ആതിര.
Show Full Article
TAGS:LOCAL NEWS 
Next Story