Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.എസ്​.ടി: സംശയങ്ങൾ...

ജി.എസ്​.ടി: സംശയങ്ങൾ തീർക്കാം

text_fields
bookmark_border
തൃശൂർ: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജില്ലയിലെ ജി.എസ്.ടി സംബന്ധിച്ച പരാതികളും അന്വേഷണങ്ങളും പെെട്ടന്ന് തീർപ്പാക്കാൻ രൂപവത്കരിച്ച 'ജി.എസ്.ടി ഫെസിലിറ്റേഷൻ സ​െൻററി'​െൻറ പ്രവർത്തനം സർക്കിൾ ഒാഫിസുകളിലേക്ക് വ്യാപിപ്പിച്ചു. അസിസ്റ്റൻറ് കമീഷണർമാർക്കും സർക്കിൾ ഒാഫിസിലെ സ്േറ്ററ്റ് ടാക്സ് ഒാഫിസർക്കും അസിസ്റ്റൻറ് സ്റ്റേറ്റ് ടാക്സ് ഒാഫിസർക്കുമാണ് ഇതി​െൻറ ചുമതല. സംശയ നിവാരണത്തിന് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംസ്ഥാന ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ജി.എസ്.ടി ഫെസിലിറ്റേഷൻ സ​െൻറർ -83300 11248, എ.െഎ.ടി ആൻഡ് എസ്.ടി ഒാഫിസ് -0487 2384999, വർക്സ് കോൺട്രാക്റ്റ് ആൻഡ് ലക്ഷ്വറി ടാക്സ് ഒാഫിസ് -0487 2384299, സ്പെഷൽ സർക്കിൾ ഒാഫിസ് -0487 2380427, ഒന്നാം സർക്കിൾ -0487 2388699, രണ്ടാം സർക്കിൾ -0487 2387299, മൂന്നാം സർക്കിൾ -0487 2383599, നാലാം സർക്കിൾ -0487 2381899, കുന്നംകുളം -04885 22818, വടക്കാഞ്ചേരി -04884 234636, ഇരിങ്ങാലക്കുട -0480 2826547, ചാവക്കാട് -0487 2501868, ചാലക്കുടി -0480 2701673, െകാടുങ്ങല്ലൂർ -0480 2812321.
Show Full Article
TAGS:LOCAL NEWS 
Next Story