Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശശീന്ദ്രനെ...

'ശശീന്ദ്രനെ മന്ത്രിയാക്കിയാൽ മന്ത്രിസഭ വീണ്ടും മലിനപ്പെടും'

text_fields
bookmark_border
തൃശൂർ: എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് ഈ സർക്കാറിനെ വെട്ടിലാക്കുമെന്നും മന്ത്രിസഭ മലിനപ്പെടുമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബു പ്രസ്താവനയിൽ പറഞ്ഞു. ഇരയാക്കപ്പെട്ട സ്ത്രീ മന്ത്രിക്ക് മാപ്പു നൽകിയാലും സത്യപ്രതിജ്ഞ ലംഘിച്ച എ.കെ. ശശീന്ദ്രനോട് നിലവിലെ നിയമ വ്യവസ്ഥക്ക് പൊറുക്കാനാവില്ല. ഇത് സർക്കാറിന് തലവേദനയാകും. ധാർമിക മൂല്യങ്ങളെ ആദരിക്കാൻ ബാധ്യതയുള്ള ജനാധിപത്യ സർക്കാറാണെങ്കിൽ ശശീന്ദ്ര​െൻറയും തോമസ് ചാണ്ടിയുടേയും എം.എൽ.എ പദവി റദ്ദാക്കി ജനപ്രതിനിധികൾക്ക് താക്കീത് നൽകണമെന്നും ബാബു ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story