Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വാടാനപ്പള്ളി: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുട്ടമുഖം, ആനവളവ്, വ്യാസ നഗർ, ആലുങ്ങൽ ക്ഷേത്രം, ദുബൈ റോഡ്, മൊയ്തീൻ പള്ളി, പൊക്കാഞ്ചേരി മേഖലകളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. സി.പി.ഐ ലോക്കൽ സമ്മേളനം കാഞ്ഞാണി: സി.പി.ഐ മണലൂർ ലോക്കൽ സമ്മേളനം ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. പി.കെ. കൃഷ്ണൻ, കെ.വി. വിനോദൻ, വി.ആർ. മനോജ്, എം.ആർ. മോഹനൻ, ഷാജി കാക്കശ്ശേരി എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി വി.ജി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story