Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണം വെച്ച്...

പണം വെച്ച് ചീട്ടുകളിച്ച പത്ത​ുപേർ പിടിയിൽ; 72,000 രൂപ കണ്ടെടുത്തു

text_fields
bookmark_border
മണ്ണുത്തി: പണം വെച്ച് ചീട്ടുകളിച്ച പത്തംഗസംഘത്തെ മണ്ണുത്തി പൊലീസ് പിടികൂടി. ഇവരിൽനിന്ന് 72,655 രൂപ കണ്ടെടുത്തു. മണ്ണുത്തി ഗ്രീൻ സിറ്റി റിക്രിയേഷൻ ക്ലബിൽ നിന്നാണ് ബുധനാഴ്ച വൈകീട്ട് നാലോടെ കെട്ടിട ഉടമ ഉൾപ്പെടെ പത്തുപേരെ എസ്.െഎ പി.എം. രതീഷ്, അസി. എസ്.ഐ രാജേന്ദ്രൻ ഉൾപ്പെടെയുള്ള പൊലീസ് സംഘം പിടികൂടിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ലിഫ്റ്റ് നിർമിക്കും മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിൽ രോഗികൾക്ക് ആശ്വാസമായി ലിഫ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചു. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ സർക്കാർ, മെഡിക്കൽ കോളജ് ആസ്തിവികസന ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് പുതിയ രണ്ട് ലിഫ്റ്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. കരാർ നടപടികൾ സ്വീകരിച്ചാകും നിർമാണം.
Show Full Article
TAGS:LOCAL NEWS 
Next Story