Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.എസ്.എൻ നമ്പീശൻ...

എ.എസ്.എൻ നമ്പീശൻ അനുസ്മരണം

text_fields
bookmark_border
തൃശൂർ: കർഷക സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.എസ്.എൻ. നമ്പീശൻ അനുസ്മരണം സംഘടിപ്പിച്ചു. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. ഡേവീസ്, ജില്ല വൈസ് പ്രസിഡൻറ് അമ്പാടി വേണു, സംസ്ഥാന കമ്മിറ്റിയംഗം പി.ആർ. വർഗീസ്, കെ.എസ്.കെ.ടി.യു ജില്ല പ്രസിഡൻറ് കെ.കെ. ശ്രീനിവാസൻ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എ.എസ്.എൻ. നമ്പീശ‍​െൻറ ഭാര്യ ദേവകിയും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story