Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവേകാനന്ദ സ്​പർശം...

'വിവേകാനന്ദ സ്​പർശം' വിളംബര യാത്ര

text_fields
bookmark_border
െചറുതുരുത്തി: സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതി​െൻറ 125ാം വാർഷികം 'വിവേകാനന്ദ സ്പർശം' എന്ന പേരിൽ ആചരിക്കുന്നതി​െൻറ ഭാഗമായി വെള്ളിയാഴ്ച നാലിന് കേരള കലാമണ്ഡലം കൽപിത സർവകലാശാല വള്ളത്തോൾ കാമ്പസിൽനിന്ന് നിള കാമ്പസിലെ വള്ളത്തോൾ സമാധിയിലേക്ക് വിളംബര യാത്ര നടത്തും. ഭരണ സമിതി അംഗങ്ങളായ ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, അക്കാദമിക് ഡയറക്ടർ ഡോ. സി.എം. നീലകണ്ഠൻ എന്നിവർ നേതൃത്വം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story