Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈഗ സ്വാഗതസംഘ...

'വൈഗ' സ്വാഗതസംഘ രൂപവത്​കരണം

text_fields
bookmark_border
മണ്ണുത്തി: കാർഷികോൽപന്ന സംസ്കരണം, മൂല്യവർധനവ് എന്നീ മേഖലകളിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ രണ്ടാമത് അന്തർദേശീയ ശിൽപശാലയും പ്രദർശനവും ഡിസംബർ 27 മുതൽ 31 വരെ കാർഷിക സർവകലാശാലയിൽ നടക്കും. 'വൈഗ' എന്ന പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരണം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വെറ്ററിനറി കോളജ് ഗോൾഡൻ ജൂബിലി അലുമ്നി ഹാളിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story