Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാര്യ മരിച്ചതി​െൻറ...

ഭാര്യ മരിച്ചതി​െൻറ ഒമ്പതാം നാൾ ഭർത്താവും അന്ത്യയാത്രയായി

text_fields
bookmark_border
വീട്ടമ്മ മരിച്ചതി​െൻറ ഒമ്പതാം നാൾ ഭർത്താവ് മരിച്ചു മതിലകം: വീട്ടമ്മ മരിച്ചതി​െൻറ ഒമ്പതാം നാൾ ഭർത്താവും അന്ത്യയാത്രയായി മരിച്ചു. റിട്ട. അധ്യാപകൻ കൂളിമുട്ടം തട്ടുങ്ങൽ ഉദാരത്ത് വെള്ളക്കാട്ടുപടിക്കൽ കൊച്ചുകോയ തങ്ങൾ (67) ആണ് മരിച്ചത്. കഴിഞ്ഞ 13നായിരുന്നു ഭാര്യ സുരയ്യയുടെ മരണം. ഭാര്യയുടെ മരണ വിവരം അറിഞ്ഞയുടൻ മസ്തിഷ്ക്കാഘാതം സംഭവിക്കുകയായിരുന്നു. ഗുരുതരാവസഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊച്ചുകോയതങ്ങൾക്ക് ഭാര്യയുടെ മൃതദേഹം കാണാൻ കഴിഞ്ഞില്ല. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. മക്കൾ: സയ്യിദ് ഹസനുൽബന്ന (അധ്യാപകൻ, ഇൗസ്റ്റ് യൂ.പി സ്കൂൾ പെരിഞ്ഞനം), റിയാസ്, സ്വാലിഹ. മരുമക്കൾ: അസ്മാബി ബീവി, അബ്ദുല്ലക്കോയ തങ്ങൾ, നാജിയ. ഖബറടക്കം വ്യാഴാഴ്ച കൂളിമുട്ടം പ്രാണിയാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. (ഫോേട്ടാ ഇൗമെയിൽ)
Show Full Article
TAGS:LOCAL NEWS 
Next Story