Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.ഒ. ജോണി​നെ...

എം.ഒ. ജോണി​നെ അനുസ്മരിച്ചു

text_fields
bookmark_border
ചെമ്മാപ്പിള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവായിരുന്ന എം.ഒ. ജോണി​െൻറ അനുസ്മരണ ദിനം ആചരിച്ചു. ചെമ്മാപ്പിള്ളി യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. ഒ.എസ്. അഷറഫ് അധ്യക്ഷത വഹിച്ചു. കെ.ആർ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജി. വിധു, എം.ജി. ഗ്ലെയിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story