Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഫിബോർഡ് സഹകരണ സംഘം:...

കോഫിബോർഡ് സഹകരണ സംഘം: കൃഷ്ണപ്രസാദ് പ്രസിഡൻറ്, സുരേഷ് സെക്രട്ടറി

text_fields
bookmark_border
തൃശൂർ: ഇന്ത്യ കോഫിബോർഡ് തൊഴിലാളി സഹകരണ സംഘം പ്രസിഡൻറായി പി.ആർ. കൃഷ്ണപ്രസാദിനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി സി.ഡി. സുരേഷിനെയും അസി. സെക്രട്ടറിയായി ലിനു ദാമോദരനെയും തെരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story