Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂട്ടിക്കിടന്ന വീട്ടിൽ ...

പൂട്ടിക്കിടന്ന വീട്ടിൽ മോഷണം

text_fields
bookmark_border
ചേർപ്പ്: പടിഞ്ഞാട്ടുമുറിയിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് സ്വർണം മോഷണം പോയി. കൊട്ടേക്കാട്ടിൽ വീട്ടിൽ മേരി ജോസഫി​െൻറ കമ്മലുകളാണ് നഷ്്ടപ്പെട്ടത്. പിറകുവശത്തെ വാതിലി​െൻറ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. ചേർപ്പ് പൊലീസ് കേസ് എടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story