Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരള ഫോട്ടോഗ്രാഫേഴ്സ്...

കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ജില്ല സമ്മേളനം

text_fields
bookmark_border
ചേർപ്പ്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.സി. ജോൺസൺ അധ്യക്ഷത വഹിച്ചു. ട്രേഡ് ഫെയർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. സരള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് പട്ടാമ്പി മുഖ്യ പ്രഭാഷന്നം നടത്തി. ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി അവാർഡുകൾ എം.എൽ.എ വിതരണം ചെയ്തു. വിദ്യാർഥികൾക്കായി നടത്തിയ ഫോട്ടോഗ്രാഫി മത്സര വിജയികൾക്കും പുരസ്കാരം വിതരണം ചെയ്തു. പഞ്ചായത്തംഗം പി. സന്ദീപ്, സംസ്ഥാന സെക്രട്ടറി കെ.എ. അജീഷ്, സജീർ ചെമ്മനങ്ങാട്, ഗോപി മുദ്ര, പി.വി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ജിനേഷ് ഗോപി സ്വാഗതവും ജോയൻറ് സെക്രട്ടറി രാജേഷ് ഫ്രെയിംസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story