Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുമോദന സമ്മേളനം

അനുമോദന സമ്മേളനം

text_fields
bookmark_border
മാള: ഉപജില്ല കലോത്സവം ഹയർ സെക്കൻഡറി വിഭാഗത്തിൽ തുടർച്ചയായി നാലാം തവണയും ജേതാക്കളായ മാള സ​െൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. അനുമോദന സമ്മേളനം ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.എ. ലില്ലി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് സി.പി. ഉദയൻ അധ്യക്ഷത വഹിച്ചു. സി.എ. തോമസ്, എ.എ. ബിന്ദു, ജോണി തോമസ്‌, ലോയ്ഡ് വിത്സൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story