Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാഹസിക പരിശീലന

സാഹസിക പരിശീലന ക്യാമ്പ്

text_fields
bookmark_border
തൃശൂർ: തിരുവനന്തപുരം അക്കാദമി ഫോർ മൗണ്ടനീയറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സി​െൻറ സഹകരണത്തോടെ നെഹ്റു യുവകേന്ദ്ര നടത്തുന്ന സാഹസിക പരിശീലന ക്യാമ്പിലേക്ക് അപേക്ഷിക്കാം. 18നും 28നും മധ്യേ പ്രായമുള്ള താൽപര്യമുള്ളവർ 'എന്തുകൊണ്ട് ഞാൻ സാഹസിക പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു' വിഷയത്തിൽ രണ്ട് പേജ് കുറിപ്പ്, ബയോഡാറ്റ, ഫോട്ടോ, തിരിച്ചറിയൽ കാർഡി​െൻറ പകർപ്പ് സഹിതം ജില്ല യൂത്ത് കോഒാഡിനേറ്റർ, നെഹ്റു യുവകേന്ദ്ര, അയ്യന്തോൾ, തൃശൂർ വിലാസത്തിൽ ഡിസംബർ എട്ടിനകം അപേക്ഷിക്കണം. 16 മുതൽ 22 വരെ നടത്തുന്ന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നവരെ നേരിട്ടു വിവരം അറിയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story