Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒാട്ടോകൾ...

ഒാട്ടോകൾ കൂട്ടിയിടിച്ച് െ​െഡ്രവർക്ക് പരിക്ക്

text_fields
bookmark_border
ഒല്ലൂർ: അഞ്ചേരിച്ചിറയിൽ ഒാട്ടോകൾ കൂട്ടിയിടിച്ച് ൈഡ്രവർക്ക് പരിക്കേറ്റു. ഇളംതുരുത്തി സ്വദേശി കടവി രാജേഷിനാണ് (35) പരിക്കേറ്റത്. ഇയാളെ തൃശൂർ ജുബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. പുത്തൂരിലെ വികസനം മുടക്കിയത് ഭരണസമിതിയെന്ന് കോൺഗ്രസ് ഒല്ലൂർ: പുത്തൂർ പഞ്ചായത്തിലെ വികസന മുരടിപ്പിന് കാരണം എൽ.ഡി.എഫി​െൻറ നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പൊതുശ്മശാന നിർമാണത്തിന് യു.ഡി.എഫ് എതിരല്ലെന്നും നടപ്പ് സാമ്പത്തികവർഷത്തിൽ 23 ശതമാനം തുക മാത്രമാണ് ചെലവഴിച്ചതെന്നും പഞ്ചായത്തിലെ ലൈഫ് പദ്ധതി അട്ടിമറിച്ചെന്നും പ്രതിപക്ഷനേതാവ് ടി.കെ. ശ്രിനിവാസൻ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു സേതുമാധവൻ, ജോർജ് പന്താപ്പിള്ളി എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story