Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴയിൽ അ​േഞ്ചക്കർ...

മഴയിൽ അ​േഞ്ചക്കർ നെൽകൃഷി നശിച്ചു

text_fields
bookmark_border
വടക്കാഞ്ചേരി: കഴിഞ്ഞദിവസം രാത്രി പെയ്ത കനത്ത മഴയിൽ വടക്കാഞ്ചേരി മംഗലം പാടത്ത് വെള്ളം കയറി വൻ കാർഷിക നാശം. യുവകർഷകൻ നാസർ മങ്കരയുടെ കൊയ്യാറായ അേഞ്ചക്കർ നെൽ കൃഷി വെള്ളത്തിൽ മുങ്ങി. മംഗലം പാടശേഖരത്തിൽ ഉൾപ്പെട്ട തങ്കമണി, ഹൈദരാലി, റസാഖ് എന്നിവരുടെ ഭൂമി പാട്ടത്തിനെടുത്താണ് നാസർ കൃഷി ചെയ്തിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story