Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcc ckd5

tcc ckd5

text_fields
bookmark_border
പ്രതിഷേധപ്രകടനം ചാവക്കാട്: സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. റഷീദ് അറക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. ഫോട്ടോ: പി.ഡി.പിയുടെ പ്രതിഷേധ പ്രകടനം റഷീദ് അറക്കൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story