Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcc pvt4

tcc pvt4

text_fields
bookmark_border
എം.ഒ. ജോണ്‍ അനുസ്മരണം വെങ്കിടങ്ങ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാവ് എം.ഒ. ജോണി​െൻറ ഒാർമ ദിനത്തിൽ വെങ്കിടങ്ങ് മർച്ചൻറ്സ് അസോസിയേഷൻ അംഗങ്ങൾ അദ്ദേഹത്തി​െൻറ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അസോസിയേഷൻ പ്രസിഡൻറ് കെ.പി. ഡേവിസ് നേതൃത്വം നൽകി. പടം അടിക്കുറിപ്പ് എം.ഒ. ജോണി​െൻറ അനുസ്മരണദിനത്തിൽ വെങ്കിടങ്ങ് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.പി. ഡേവിസ് പുഷ്പാർച്ചന നടത്തുന്നു
Show Full Article
TAGS:LOCAL NEWS 
Next Story