Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ

തൃശൂർ

text_fields
bookmark_border
ഏകാദശി: 30ന് അവധി : ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി ഉത്സവ ദിനമായ 30ന് ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർഒാഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്കും കേന്ദ്ര സംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമന പരീക്ഷകൾക്കും അവധി ബാധകമല്ല. എസ്.സി പ്രമോട്ടർ നിയമനം : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എസ്.സി പ്രമോട്ടർമാരായി നിയമിക്കുന്നതിന് പട്ടികജാതിയിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടു പാസായ 18 നും 40 നും മധ്യേയുള്ളവരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487- 2360381.
Show Full Article
TAGS:LOCAL NEWS 
Next Story