Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആക്ട്സ്​ യൂനിറ്റ് ...

ആക്ട്സ്​ യൂനിറ്റ് ബ്രാഞ്ച് തല ഉദ്ഘാടനം

text_fields
bookmark_border
കേച്ചേരി: ആക്ട്സ് യൂനിറ്റ് യോഗങ്ങളുടെ ബ്രാഞ്ച് തല ഉദ്ഘാടനം ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം നിർവഹിച്ചു. കേച്ചേരി യൂനിറ്റ് പ്രസിഡൻറ് എ.എഫ്. ജോണി അധ്യക്ഷത വഹിച്ചു. അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സുധീഷ് മേക്കാട്ടിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യു.വി. ജമാൽ, ടി.എ. മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. യൂനിറ്റ് ഭാരവാഹികൾ: എ.എഫ്. ജോണി (പ്രസി.), - പി.അബൂബക്കർ,- അഷ്റഫ് ക്രസൻറ് (വൈസ് പ്രസി.), എം.എ.ഷംസുദ്ദീൻ (സെക്ര.), വി.യു. ഇസ്മായിൽ,- വിജീഷ് കേച്ചേരി (ജോ. സെക്ര.), എം.എം മുഹ്സിൻ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story