Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcc gvr5

tcc gvr5

text_fields
bookmark_border
ഭണ്ഡാര വരവ് 3.38 കോടി ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഭണ്ഡാരം വരവായി 3.38 കോടി രൂപ ലഭിച്ചു. രണ്ട് കിലോയിലധികം സ്വര്‍ണവും 15 കിലോയിലധികം വെള്ളിയും ലഭിച്ചു. 2.79 ലക്ഷം രൂപയുടെ അസാധു നോട്ടും ലഭിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണാനുള്ള ചുമതല.
Show Full Article
TAGS:LOCAL NEWS 
Next Story