Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിന്​ മർദനമേറ്റു

യുവാവിന്​ മർദനമേറ്റു

text_fields
bookmark_border
െകാടുങ്ങല്ലൂർ: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് . മതിലകം കിഴക്കുംപുറം ചിങ്ങാരത്ത് ബാല​െൻറ മകൻ കണ്ണനാണ് (36) മർദനമേറ്റത്. പിടിച്ച് മാറ്റാൻ ശ്രമിച്ചയാൾക്കും പരിക്കേറ്റു. കണ്ണനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിലകം പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story