Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീഡനം: മജീഷ്യൻ...

പീഡനം: മജീഷ്യൻ അറസ്​റ്റിൽ

text_fields
bookmark_border
മാള: മാജിക്‌ പഠിക്കാനെത്തിയ വിദ്യാർഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മജീഷ്യൻ അറസ്റ്റിൽ. മാള പരനാട്ടുകുന്ന് ചക്കനാലി വസന്തനാണ് (52) അറസ്റ്റിലായത്. വിദ്യാർഥികളുടെ രക്ഷിതാക്കൾ ജില്ല ചൈൽഡ് ലൈനിന് നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story