Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രഷറി സ്തംഭനം...

ട്രഷറി സ്തംഭനം ഒഴിവാക്കണം ^എൻ.ജി.ഒ അസോസിയേഷന്‍

text_fields
bookmark_border
ട്രഷറി സ്തംഭനം ഒഴിവാക്കണം -എൻ.ജി.ഒ അസോസിയേഷന്‍ തൃശൂർ: ട്രഷറി സ്തംഭനം ഒഴിവാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ. ബെന്നി ആവശ്യപ്പെട്ടു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എട്ട് ഗഡുവാക്കി നല്‍കിയ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറി​െൻറ പാത പിന്തുടരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രഷറി സ്തംഭനത്തിനെതിരെ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല കമ്മിറ്റി നടത്തിയ ജില്ല ട്രഷറി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ.പി. ജോസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടറിേയറ്റ് അംഗങ്ങളായ സി.ജെ. വില്‍സന്‍, ടി.ജി. രഞ്ജിത്ത്, പി.ആര്‍. അനൂപ്, ടി.പി. ഹനീഷ്‌കുമാര്‍, ജില്ല ട്രഷറര്‍ എം.ഒ. ഡെയ്‌സന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എസ്. നദീറ, അനൂപ് പി. തമ്പി, ജില്ല ഭാരവാഹികളായ കെ.ഐ. നിക്‌സന്‍, ഐ.ബി. മനോജ്, കെ.പി. ഗിരീഷ്, ലിജോ എം. ലാസര്‍, അരുണ്‍ സി. ജെയിംസ്, ഐ.വി. സെബാസ്റ്റ്യന്‍, ജോണ്‍ലി മാത്യു, സി.എസ്. ഗണപതി, മൃദുല്‍ ചന്ദ്രന്‍, ഷെല്ലി ജേക്കബ്, മാത്യൂസ് എഫ്. ചൊവ്വൂക്കാരന്‍, കെ.ബി. ബിജോയ്, ആര്‍. ബിജു, കെ.പി. ദീപു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story