Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലം നിർമിക്കണം

പാലം നിർമിക്കണം

text_fields
bookmark_border
തൃശൂർ: വരന്തരപ്പിള്ളി പാലപ്പിള്ളി 907 പുഴക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. നിലവിലുള്ള ആട്ടുപാലം കാലപ്പഴക്കം മൂലം ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഓത്തനാട് ക്ഷേത്രം, 907 പള്ളിജാറം, കന്നാറ്റുപാടം സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്കുള്ള ഏക ആശ്രയമാണ് ഈ ആട്ടുപാലം. പകരം പാലം പണി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story