Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
അയ്യന്തോൾ ജില്ല പഞ്ചായത്ത് ഹാൾ: ജില്ല പഞ്ചായത്ത് യോഗം - 11.00 കോലോത്തുംപാടം ജില്ല സഹകരണബാങ്ക് ഒാഡിറ്റോറിയം: ലോകായുക്ത സിറ്റിങ് - 11.00 തൃക്കുമാരകുടം കോളനി പരിസരം: സി.പി.എം സംസ്ഥാന സമ്മേളനത്തിനാവശ്യമായ ഭക്ഷണത്തിനുള്ള ജൈവപച്ചക്കറി കൃഷിയിറക്കൽ - 9.00 തൃശൂർ എൻ.ജി.ഒ യൂനിയൻ ഹാൾ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനം - 10.00 തൃശൂർ അലങ്കാർ ഒാഡിറ്റോറിയം: കേരള ആർട്ടിസാൻസ് ആൻഡ് കൺസ്ട്രക്ഷൻ ലേബർ യൂനിയൻ ജില്ല കൺവെൻഷൻ - 2.30 തൃശൂർ സ​െൻറ് മേരീസ് കോളജ് ഒാഡിറ്റോറിയം: ജില്ല പൗര സംരക്ഷണ സമിതിയുടെ ആദരണീയം - 2.00 ചെങ്ങാലൂർ പെരുമാരാത്ത് ഭവൻ: ശബ്ദതാരാവലിയുടെ 100ാം വാർഷികം - 10.00 സാഹിത്യ അക്കാദമി ഹാൾ: ഒാൾ കേരള ഡോക്യുമ​െൻറ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ല സമ്മേളനം - 10.15 രാമവർമപുരം തൃശൂർ ഡയറ്റ്: ജില്ല റവന്യൂ സർഗോത്സവം - 9.00
Show Full Article
TAGS:LOCAL NEWS 
Next Story